ad
Deshabhimani

ബാലസംഘം അംഗത്വ കാന്പയിൻ

ബാലസംഘം ചേർത്തല ഏരിയ അംഗത്വ കാന്പയിൻ പള്ളിപ്പുറം നോർത്തിൽ ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ 
ഉദ്ഘാടനംചെയ്യുന്നു

ബാലസംഘം ചേർത്തല ഏരിയ അംഗത്വ കാന്പയിൻ പള്ളിപ്പുറം നോർത്തിൽ ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 03, 2026, 12:21 AM | 1 min read

ചേർത്തല

ബാലസംഘം ചേർത്തല ഏരിയ അംഗത്വ കാന്പയിൻ പള്ളിപ്പുറം നോർത്തിൽ ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ ഉദ്ഘാടനംചെയ്‌തു. ഏരിയ കൺവീനർ എസ്‌ സുധീഷ്, സെക്രട്ടറി എസ് അനുശ്രീ, പ്രസിഡന്റ് എസ് ജയകൃഷ്‌ണൻ, ചേർത്തല രാജൻ, വിജി രതീഷ്, ലാൽജി, ജോസഫ്, ദേവപ്രിയ സൗരവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home