ad
Deshabhimani

റവന്യൂജില്ലാ സ്കൂൾ ഗെയിംസ്

വോളിബോളിൽ ചേർത്തല, അമ്പലപ്പുഴ വിജയികൾ

റവന്യൂജില്ലാ സ്കൂൾ ഗെയിംസ് പെൺകുട്ടികളുടെ സീനിയർ വിഭാഗം  
വോളിബോൾ മത്സരത്തിൽ വിജയിച്ച ചേർത്തല ഉപജില്ല ടീം

റവന്യൂജില്ലാ സ്കൂൾ ഗെയിംസ് പെൺകുട്ടികളുടെ സീനിയർ വിഭാഗം 
വോളിബോൾ മത്സരത്തിൽ വിജയിച്ച ചേർത്തല ഉപജില്ല ടീം

വെബ് ഡെസ്ക്

Published on Sep 21, 2025, 01:24 AM | 1 min read

മുഹമ്മ

റവന്യൂജില്ലാ സ്കൂൾ ഗെയിംസ് സീനിയർ വിഭാഗം വോളിബോൾ മത്സരത്തിൽ ചേർത്തല ഉപജില്ല ടീം പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ അമ്പലപ്പുഴ ഉപജില്ല ചേർത്തലയെ കീഴടക്കി. മുഹമ്മ എ ബി വിലാസം എച്ച്എസ്എസ് ഗ്രൗണ്ടിലായിരുന്നു മത്സരം.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home