Deshabhimani

ബസ്‌ സർവീസ്‌ തുടങ്ങി

KSRTC

കണിച്ചുകുളങ്ങര ദേവിക്ഷേത്രത്തിൽനിന്ന്‌ കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങി. രാവിലെ 6.45ന്‌ കണിച്ചുകുളങ്ങരയിൽനിന്ന്‌ പുറപ്പെടുന്ന ബസ്‌ കഞ്ഞിക്കുഴി, മുഹമ്മ എന്നിവിടങ്ങളിലൂടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തും.

വെബ് ഡെസ്ക്

Published on Sep 24, 2026, 12:25 AM | 1 min read

ചേർത്തല

കണിച്ചുകുളങ്ങര ദേവിക്ഷേത്രത്തിൽനിന്ന്‌ കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങി. രാവിലെ 6.45ന്‌ കണിച്ചുകുളങ്ങരയിൽനിന്ന്‌ പുറപ്പെടുന്ന ബസ്‌ കഞ്ഞിക്കുഴി, മുഹമ്മ എന്നിവിടങ്ങളിലൂടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തും. സർവീസ്‌ അനുവദിച്ചതിന്‌ ദേവസ്വം പ്രസിഡന്റ്‌ വെള്ളാപ്പള്ളി നടേശൻ നന്ദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home