എയ്ഡ്സ് ദിനാചരണം

ഹരിപ്പാട്
എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നടുവട്ടം വിഎച്ച്എസ്എസിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ റാലി, റെഡ് റിബൺ കാമ്പയിൻ, ഭവനസന്ദർശനം, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. ഇരട്ടക്കുളങ്ങര ജങ്‌ഷനിൽ തെരുവുനാടകവും ഉണ്ടായി.










0 comments