Deshabhimani

റീഡേഴ്സിൽ വിദ്യാവസന്തം

readers club

ചാരുംമൂട് റീഡേഴ്സ് ക്ലബ്ബിന്റെ 'വിദ്യാവസന്തം' ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ. സഫിയ സുധീർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 02, 2026, 12:09 AM | 1 min read

ചാരുംമൂട്‌

ചാരുംമൂട് റീഡേഴ്സ് ക്ലബ് സംഘടിപ്പിച്ച വിദ്യാവസന്തം ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. സഫിയ സുധീർ ഉദ്ഘാടനംചെയ്‌തു. താമരക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റും റീഡേഴ്സിന്റെ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്ന വസന്ത സോമന്റെ സ്‌മരണാർഥമാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിക്കലും പഠനോപകരണവിതരണവും സംഘടിപ്പിച്ചത്‌. ഗ്രന്ഥശാലാ പ്രസിഡന്റ്‌ ജി ഗിരീഷ്‌കുമാർ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home