ad
Deshabhimani

കടൽത്തീരം ശുചീകരിച്ചു

beach

കായംകുളം സെന്റർ മാർത്തോമ്മാ യുവജനസഖ്യവും തറയിൽക്കടവ് മാർത്തോമ്മാ മിഷനിലെ ദിവ്യബോധന ലൈറ്റ് ടു ലൈഫ് പ്രോജക്ടും ചേർന്ന്‌ സംഘടിപ്പിച്ച കടൽത്തീര ശുചീകരണത്തിൽ പങ്കെടുത്തവർ

വെബ് ഡെസ്ക്

Published on Jan 16, 2026, 12:32 AM | 1 min read

കാർത്തികപ്പള്ളി ​

കായംകുളം സെന്റർ മാർത്തോമാ യുവജനസഖ്യത്തിന്റെയും തറയിൽക്കടവ് മാർത്തോമ്മാ മിഷനിലെ ദിവ്യബോധന ലൈറ്റ് ടു ലൈഫ് പ്രോജക്റ്റിന്റെയും ആഭിമുഖ്യത്തിൽ ആറാട്ടുപുഴ പഞ്ചായത്തിലെ ഹരിതകർമസേനയോടൊപ്പം വലിയഴീക്കൽ ഭാഗത്ത് കടൽത്തീരം ശുചീകരിച്ചു. ആറാട്ടുപുഴ പഞ്ചായത്തംഗം ജയ മനു, സെന്റർ യുവജനസഖ്യം പ്രസിഡന്റ്‌ റവ. കോശി വൈദ്യൻ, തറയിൽക്കടവ് മാർത്തോമ്മാ മിഷൻ ഡയറക്‌ടർ റവ. മാത്യു ടി നൈനാൻ, ദിവ്യബോധന പ്രോജക്റ്റ് സൂപ്പർവൈസർ മെറിൻ പ്രിൻസ് എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home