ad
Deshabhimani

സിൽവർജൂബിലി ആഘോഷം സമാപിച്ചു

ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം സിൽവർജൂബിലി ആഘോഷം സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം സിൽവർജൂബിലി ആഘോഷം സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 12, 2025, 12:22 AM | 1 min read


ചെങ്ങന്നൂർ

ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. പിടി എ പ്രസിഡന്റ്‌ ടി സി സുനിൽകുമാർ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡംഗങ്ങളായ എ അജികുമാർ ഗുരുവന്ദനം നടത്തി. പി ഡി സന്തോഷ്‌കുമാർ സ്മരണിക പ്രകാശിപ്പിച്ചു. പി ഉണ്ണിക്കൃഷ്ണൻനായർ, വി കെ വാസുദേവൻ, ബി ഉണ്ണികൃഷ്ണപിള്ള, എസ് സരസ്വതിയമ്മ, എസ് ഹരിദാസ്, ജോർജ് കുട്ടി, കെപിഎസ് ശർമ, ജയസുധ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എസ് ജയന്തി സ്വാഗതവും അധ്യാപിക എസ് ഭാമ നന്ദിയും പറഞ്ഞു. ഗാനമേളയും ഉണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home