എസ് തമ്പിയെ അനുസ-്‌മരിച്ചു

എസ് തമ്പി അനുസ-്‌മരണം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം നേതാവായിരുന്ന എസ് തമ്പിയെ അനുസ-്‌മരിച്ചു. ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ-്‌മരണ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ-്‌തു. സിപിഐ എം പുതുപ്പള്ളി ലോക്കൽ സെക്രട്ടറി എസ് പവനനാഥൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഷെയ്ക് പി ഹാരീസ്, ഏരിയ സെക്രട്ടറി ബി അബിൻഷാ, എസ് ആസാദ്, കെ പി മോഹൻദാസ്, ടി യേശുദാസ്, ആർ ശശിധരൻ, എൻ ദേവദാസ് എന്നിവർ സംസാരിച്ചു.










0 comments