Deshabhimani

ജനപ്രതിനിധികളെ ആദരിച്ചു

Adarav

മുതുകുളം ഗുരുകുലം കലാ സാംസ്‌കാരിക വിദ്യാകേന്ദ്രത്തിന്റെ 29–ാ-മത് വാർഷികത്തോടനുബന്ധിച്ച് ജനപ്രതിനിധികളെ ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 12, 2026, 12:14 AM | 1 min read

കാർത്തികപ്പള്ളി ​

മുതുകുളം ഗുരുകുലം കലാസാംസ്‌കാരിക വിദ്യാകേന്ദ്രത്തിന്റെ 29-–ാം വാർഷികത്തോടനുബന്ധിച്ച് ജനപ്രതിനിധികളെ ആദരിച്ചു. ജി പ്രസന്നകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ, മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, പഞ്ചായത്തംഗം സി കെ രാജൻ, ഗുരുകുലം സെക്രട്ടറി ജി കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home