Deshabhimani

മഹിളാ അസോസിയേഷൻ 
പ്രതിഷേധം

mahila association

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെട്ടികുളങ്ങരയിൽ സംഘടിപ്പിച്ച പ്രതിഷേധം 
സംസ്ഥാന കമ്മിറ്റി അംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 12, 2026, 02:29 AM | 1 min read

മാവേലിക്കര

ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ കമ്മിറ്റി ചെട്ടികുളങ്ങരയിൽ പ്രകടനവും യോഗവും നടത്തി. സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽനിന്ന്‌ പ്രകടനം ആരംഭിച്ചു. കോയിക്കത്തറ സ്‌കൂളിന് സമീപം നടന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്‌തു. സാവിത്രി മധുകുമാർ അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home