ജ്വലിക്കുന്നു വഴിവിളക്കായെന്നും

സിപിഐ എം വെൺമണി വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ ഏരിയയിലെ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുസ-്‌മരിച്ചു. വെൺമണി വെസ്റ്റിൽ ജില്ല സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ-്‌തു. പ്രൊഫസർ ആർ രാജഗോപാൽ അധ്യക്ഷനായി. തിരുവൻവണ്ടൂരിൽ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ-്‌തു. എം കെ ശ്രീകുമാർ അധ്യക്ഷനായി. ചെറിയനാട് നോർത്തിൽ ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനംചെയ-്‌തു. വി കെ വാസുദേവൻ അധ്യക്ഷനായി. വെൺമണി ഈസ്റ്റിൽ ജില്ല കമ്മിറ്റിയംഗം കോശി അലക-്‌സ് ഉദ്ഘാടനംചെയ-്‌തു, കെ എസ് രാകേഷ് അധ്യക്ഷനായി. മുളക്കുഴ നോർത്തിൽ ഷീദ് മുഹമ്മദ് ഉദ്ഘാടനംചെയ-്‌തു. പി എസ് ഗോപാലകൃഷ-്‌ണൻ അധ്യക്ഷനായി. മുളക്കുഴ സൗത്തിൽ കെ എസ് ഷിജു ഉദ്ഘാടനംചെയ-്‌തു. കെ എസ് ഗോപാലകൃഷ്‌ണൻ അധ്യക്ഷനായി. ചെറിയനാട് സൗത്തിൽ ബി ബാബു ഉദ്ഘാടനംചെയ-്‌തു. രവീന്ദ്രനാഥൻ പിള്ള അധ്യക്ഷനായി. ആലായിൽ എ കെ ശ്രീനിവാസൻ ഉദ്ഘാടനംചെയ-്‌തു. ടി കെ സോമൻ അധ്യക്ഷനായി. ചെങ്ങന്നൂർ ടൗണിൽ ദിവ്യ ഉണ്ണികൃഷ-്‌ണൻ ഉദ്ഘാടനംചെയ-്‌തു. കെ പി അനിൽകുമാർ അധ്യക്ഷനായി. തകഴി ചന്പക്കുളത്ത് യെച്ചൂരി അനുസ്‌മരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. പി ജെ സേവ്യർ അധ്യക്ഷനായി. കൈനകരി നോർത്തിൽ എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനംചെയ്‌തു. കെ എ പ്രമോദ് അധ്യക്ഷനായി. കൈനകരി സൗത്തിൽ എസ് സുധിമോൻ ഉദ്ഘാടനംചെയ്‌തു. വി ടി വിജയപ്പൻ അധ്യക്ഷനായി. നടുഭാഗത്ത് കെ ജി അരുൺകുമാർ ഉദ്ഘാടനംചെയ്‌തു. എൻ കെ രഘുനാഥ് അധ്യക്ഷനായി. തകഴിയിൽ കെ എൽ ബിന്ദു ഉദ്ഘാടനംചെയ്‌തു. കെ മുകുന്ദൻ അധ്യക്ഷനായി. തകഴി സൗത്തിൽ വി ശശി ഉദ്ഘാടനംചെയ്‌തു. സി രാജു അധ്യക്ഷനായി. നെടുമുടിയിൽ ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. കെ ശശികുമാർ അധ്യക്ഷനായി. മങ്കൊമ്പ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കുട്ടനാട് ഏരിയയിലെ ലോക്കലുകളിൽ അനുസ്‌മരണം സംഘടിപ്പിച്ചു. നീലംപേരൂർ ലോക്കലിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം കുട്ടനാട് ഏരിയ സെക്രട്ടറി സി പി ബ്രീവൻ ഉദ്ഘാടനംചെയ്തു. വി വിത്തവാൻ അധ്യക്ഷനായി. കാവാലത്ത് ഏരിയ കമ്മിറ്റി അംഗം എൻ പി വിൻസെന്റ് ഉദ്ഘാടനംചെയ്തു. എൻ രാജേന്ദ്രൻ അധ്യക്ഷനായി. കുന്നുമ്മയിൽ ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ ഉദ്ഘാടനംചെയ്തു. ഒ ജി ഷാജി അധ്യക്ഷനായി. പുളിങ്കുന്നിൽ ഏരിയ കമ്മിറ്റി അംഗം പ്രസാദ് ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജോസ് തോമസ് അധ്യക്ഷനായി. മങ്കൊമ്പിൽ ഏരിയ കമ്മറ്റി അംഗം എം കൃഷ്ണലത ഉദ്ഘാടനംചെയ്തു. എ ജി ഷാജി അധ്യക്ഷനായി. രാമങ്കരിയിൽ ഏരിയ കമ്മറ്റി അംഗം ജോജോ ആന്റണി ഉദ്ഘാടനംചെയ്തു. കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. വെളിയനാട് ജില്ലാ കമ്മിറ്റി അംഗം ജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. എം വി മനോജ് അധ്യക്ഷനായി. മുട്ടാറിൽ ഏരിയ കമ്മറ്റി അംഗം ഡി സലിം കുമാർ ഉദ്ഘാടനംചെയ്തു. കെ പ്രകാശ് അധ്യക്ഷനായി. മാന്നാർ മാന്നാറിലെ വിവിധ കേന്ദ്രങ്ങളിൽ സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു. മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ എം അശോകൻ അധ്യക്ഷനായി. പുലിയൂരിൽ ജില്ലാ കമ്മിറ്റി അംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്തു. അഡ്വ. എ കെ ഭാസ്‌കരൻനായർ അധ്യക്ഷനായി. എണ്ണയ്ക്കാട്ടിൽ ഏരിയ കമ്മിറ്റി അംഗം ബി കെ പ്രസാദ് ഉദ്ഘാടനംചെയ്തു. ജി മോഹനൻ അധ്യക്ഷനായി. പാണ്ടനാട്ടിൽ ഏരിയ കമ്മിറ്റി അംഗം ബെറ്റ്സി ജിനു ഉദ്ഘാടനംചെയ്തു. ടി എ ബെന്നിക്കുട്ടി അധ്യക്ഷനായി. ബുധനൂരിൽ ഏരിയ കമ്മിറ്റി അംഗം ആർ സഞ്ജീവൻ ഉദ്ഘാടനംചെയ്തു. അനീഷ് അധ്യക്ഷനായി. മാന്നാർ ഈസ്റ്റിൽ ഏരിയ കമ്മിറ്റി അംഗം ടി സുകുമാരി ഉദ്ഘാടനംചെയ്തു. എം ടി ശ്രീരാമൻ അധ്യക്ഷനായി. ചെന്നിത്തലയിൽ ഏരിയ കമ്മിറ്റി അംഗം കെ നാരായണപിള്ള ഉദ്ഘാടനംചെയ്തു. കെ കലാധരൻ അധ്യക്ഷനായി. തൃപ്പെരുന്തുറയിൽ ഏരിയ കമ്മിറ്റി അംഗം ഡോ. ടി എ സുധാകരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ഡി ഫിലേന്ദ്രൻ അധ്യക്ഷനായി.









0 comments