ചേപ്പാട് ഗവ. ആയുർവേദ ആശുപത്രി കെട്ടിടത്തിന് കല്ലിട്ടു

ചേപ്പാട് ഗവ. ആയുർവേദ ആശുപത്രി കെട്ടിട ശിലാസ്ഥാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ചേപ്പാട് ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിടത്തിന് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ കല്ലിട്ടു. വൈസ്‌പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എ ശോഭ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ വിശ്വപ്രസാദ്, പഞ്ചായത്തംഗങ്ങളായ വി സനിൽകുമാർ, ടി തുളസി, മെഡിക്കൽ ഓഫീസർ ഡോ. മനോജ് എന്നിവർ സംസാരിച്ചു.










0 comments