Deshabhimani

അനുമോദന സമ്മേളനം

Adarav

ചുനക്കര പഞ്ചായത്ത് 15–ാം വാർഡിൽ സംഘടിപ്പിച്ച അനുമോദനസമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:05 AM | 1 min read

ചാരുംമൂട്

ചുനക്കര പഞ്ചായത്ത് 15–ാം വാർഡിലെ എസ്എസ്എൽസി, പ്ലസ്ടു, മറ്റ്‌ മത്സരപരീക്ഷകൾ എന്നിവയിൽ ഉന്നതവിജയം നേടിയവരെയും കലാകായിക മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിക്കുന്ന അഭിവൃദ്ധി 2026 അനുമോദനസമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ചുനക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി ആർ രാജേഷ് അധ്യക്ഷനായി. പഞ്ചായത്തംഗം എസ് മഹേഷ് സ്വാഗതം പറഞ്ഞു. വിജയകുമാരിയമ്മ, കെ ജി ഗോപകുമാർ, സുധാദേവി , സിഡിഎസ് ചെയർപേഴ്സൺ ഗീത സുനി എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home