Deshabhimani

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

dyfi

കരീലകുളങ്ങര സബ് രജിസ്‌ട്രാർ ഓഫീസ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ധർണ കായംകുളം ബ്ലോക്ക് പ്രസിഡന്റ് 
എസ് ടി അഖിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:38 AM | 1 min read

കായംകുളം ​

കരീലകുളങ്ങര സബ് രജിസ്‌ട്രാർ ഓഫീസ് പത്തിയൂർ പഞ്ചായത്ത് പരിധിയിൽനിന്ന് കായംകുളത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ധർണ കായംകുളം ബ്ലോക്ക് പ്രസിഡന്റ് എസ് ടി അഖിൽ ഉദ്ഘാടനംചെയ്‌തു. അതുൽ അധ്യക്ഷനായി. ലെനിൻ സന്യാൽ, അതുൽജിത്ത്, മഞ്‌ജു, ഉണ്ണികൃഷ്‌ണൻ, അഖിൽദാസ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home