സിഐടിയു ഏരിയ സമ്മേളനം

അരൂർ
സിഐടിയു അരൂർ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് കെ വി സന്തോഷ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എൻ പി ഷിബു, ജില്ലാ കമ്മിറ്റിയംഗം പി കെ സാബു, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം സി വി ജോയി, പി ടി പ്രദീപൻ, പി ഡി രമേശൻ, ടി എം ഷെറീഫ്, പി ഐ ഹാരിസ്, ജി ബാഹുലേയൻ, ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി സന്തോഷ് (പ്രസിഡന്റ്), പി ഡി രമേശൻ (സെക്രട്ടറി), ആർ ജീവൻ (ട്രഷറർ).









0 comments