ad
Deshabhimani

ഏത്തവാഴകൃഷി വിളവെടുത്തു

cultivation

കർഷകസംഘം ചാരുംമൂട് ഏരിയ കമ്മിറ്റി നടത്തിയ ഏത്തവാഴ കൃഷി വിളവെടുപ്പ് ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 30, 2025, 12:17 AM | 1 min read

ചാരുംമൂട്

കർഷകസംഘം ചാരുംമൂട് ഏരിയ കമ്മിറ്റി നടത്തിയ ഏത്തവാഴ കൃഷി വിളവെടുപ്പ് ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ആർ ശശികുമാർ, ഏരിയ പ്രസിഡന്റ്‌ എസ് രാമകൃഷ്‌ണൻ, സിപിഐ എം നൂറനാട് തെക്ക് ലോക്കൽ സെക്രട്ടറി എൻ ചന്ദ്രൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ബി അശോക് കുമാർ, മേഖലാ സെക്രട്ടറി ഡി സന്തോഷ്‌കുമാർ, പ്രസിഡന്റ്‌ എൻ ഉദയൻ, ആർ ശശിധരൻ, മോഹനൻ കൽപ്പക എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home