ad
Deshabhimani

കേന്ദ്രബജറ്റിലെ 
അവഗണനയിൽ പ്രതിഷേധം

Union Budget 2026
വെബ് ഡെസ്ക്

Published on Feb 03, 2026, 02:00 AM | 1 min read


മൂവാറ്റുപുഴ

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു, മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ ജി അനിൽകുമാർ, സൗത്ത് ലോക്കൽ സെക്രട്ടറി പി ബി അജിത് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home