ad
Deshabhimani

പുരോഗമന കലാസാഹിത്യസംഘം കൺവൻഷൻ

tripunithura

പുരോഗമന കലാസാഹിത്യ സംഘം മേഖല കൺവൻഷൻ കെ രവിക്കൂട്ടൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 01:09 AM | 1 min read

തൃപ്പൂണിത്തുറ


പുരോഗമന കലാസാഹിത്യസംഘം തൃപ്പൂണിത്തുറ മേഖലാ കൺവൻഷൻ ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ രവികുട്ടൻ ഉദ്ഘാടനം ചെയ്തു. സി ബി വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ ജി പൗലോസ് പ്രൊഫ. എം കെ സാനു അനുസ്മരണം നടത്തി.


എ കെ ദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എം കെ വിനോദ്, പി ആർ റീഷിമോൻ, കെ വി പ്രദീപ്കുമാർ, വി ചന്ദ്രമണി, കെ എസ് ദേവരാജൻ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ : സി ബി വേണുഗോപാൽ (പ്രസിഡന്റ്‌), കെ എസ് ദേവരാജൻ ( സെക്രട്ടറി), മുരളി കൃഷ്ണദാസ് (ട്രഷറർ )



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home