ad
Deshabhimani

എസ് ജാനകിയെ അനുസ്മരിച്ചു ​

S JANAKI

വാവ നടത്തിയ എസ്‌ ജാനകി അനുസ്‌മരണം തെന്നൽ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 02:11 AM | 1 min read

വൈപ്പിൻ


വൈപ്പിൻ ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ (വാവ) കുഴുപ്പിള്ളി, എടവനക്കാട് യൂണിറ്റുകൾ ചേർന്ന്‌ വാച്ചാക്കൽ ഹാർമണി ഇവന്റ് ഹബ്ബിൽ എസ് ജാനകി അനുസ്മരണം നടത്തി. ആകാശവാണി മുൻ അവതാരക തെന്നൽ ഉദ്‌ഘാടനം ചെയ്തു. മുപ്പതു ഗായകർ ചേർന്ന് ഗാനാഞ്ജലി അർപ്പിച്ചു.


വാവ ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് എസ് ജാനകിയെ അനുസ്മരിച്ചു. അനിൽ വെസ്റ്റൽ, നാസർ ബാബു മംഗലത്ത്, ഒ കെ ഹുസൈൻ, എം എ ബാലചന്ദ്രൻ, ബാലകൃഷ്ണ കമ്മത്ത്, തോമസ് പീറ്റർ, ഡോ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. എസ് ജാനകി ആലപിച്ച ഗാനങ്ങളുടെ അവതരണവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home