പിക്കപ്പ് വാന്‍ മറിഞ്ഞു

ദേശീയപാത ആലുവ ബൈപ്പാസില്‍ മെട്രോസ്‌റ്റേഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാന്‍
ആലുവ
ദേശീയപാത ആലുവ ബൈപാസില്‍ മെട്രോ സ്‌റ്റേഷനുസമീപം പിക്കപ് വാന്‍ മറിഞ്ഞു. വ്യാഴം രാവിലെ 9.15 നായിരുന്നു അപകടം.
നിയന്ത്രണംവിട്ട പിക്കപ് വാന്‍ റോഡിന്റെ മീഡിയനിലേക്കാണ് മറിഞ്ഞത്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.









0 comments