ad
Deshabhimani

പാമ്പാക്കുട അയ്യപ്പനെ അനുസ്മരിച്ചു

pambakkuda ayyappan

പാമ്പാക്കുട അയ്യപ്പൻ രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 07, 2026, 12:47 AM | 1 min read

പിറവം​


പാമ്പാക്കുട അയ്യപ്പൻ രക്തസാക്ഷി ദിനാചരണം സിപിഐ എം നേതൃത്വത്തിൽ പാമ്പാക്കുടയിൽ നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്തു.


ഏരിയ കമ്മിറ്റി അംഗം എം എൻ കേശവൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി രതീഷ്, ബേസിൽ സണ്ണി, കെ പി രതീശൻ, ബേബി ജോസഫ്, സി ടി ഉലഹന്നാൻ, റീജ മോൾ ജോബി തുടങ്ങിയവർ സംസാരിച്ചു. രാവിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ, അനുസ്മരണം, വൈകിട്ട് പാമ്പാക്കുടയിൽ അനുസ്മരണ റാലി എന്നിവയുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home