ad
Deshabhimani

പി വി കൃഷ്‌ണനെ അനുസ്‌മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2026, 01:37 AM | 1 min read

നെടുമ്പാശേരി


സിപിഐ എം നേതാവും നെടുമ്പാശേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി വി കൃഷ്‌ണനെ അനുസ്മരിച്ചു. അനുസ്‌മരണസമ്മേളനം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി സി സോമശേഖരൻ ഉദ്ഘാടനം ചെയ്തു.


കാരയ്ക്കാട്ടുകുന്നിൽ ചേർന്ന അനുസ്‌മരണയോഗത്തിൽ സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗം പി വി തോമസ് പതാക ഉയർത്തി. പി സി രവി അധ്യക്ഷനായി. കെ വി ബെന്നി, പി സി ശിവൻ, കെ സുരേന്ദ്രൻ, ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home