ad
Deshabhimani

സുമനസ്സുകളുടെ സഹായം തേടുന്നു

Liver Transplant

പയസ് ജോര്‍ജ്

വെബ് ഡെസ്ക്

Published on Apr 17, 2026, 01:23 AM | 1 min read

കൊച്ചി

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഗൃഹനാഥന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ഇടപ്പള്ളി നോര്‍ത്ത് പോണേക്കര കുമ്പളപ്പറമ്പ് റോഡ് കൂട്ടുങ്കല്‍ ഹൗസില്‍ പയസ് ജോര്‍ജാണ്‌ (53) ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. നിർധനകുടുംബത്തിന് ചികിത്സാച്ചെലവ് താങ്ങാൻ കഴിയില്ല.


കുടുംബത്തെ സഹായിക്കുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ ലത്തീഫ് ചെയര്‍മാനും എം എസ് മധു കണ്‍വീനറുമായി ജനകീയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എളമക്കര ബ്രാഞ്ചില്‍ ഭാര്യ സോണി പയസിന്റെ പേരില്‍ ഇതിനായി അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 520101018810639, ഐഎഫ്എസ്‌സി കോഡ്: UBINO 902276.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home