ad
Deshabhimani

കെ കെ ധർമനെ അനുസ്മരിച്ചു

k k dharman

സിപിഐ എം പള്ളിപ്പുറം, ചെറായി ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ കെ ധർമന്റെ 
ചരമവാർഷിക ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 07, 2026, 01:36 AM | 1 min read

വൈപ്പിൻ


സിപിഐ എം പള്ളിപ്പുറം, ചെറായി ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ കെ ധർമന്റെ 11–ാം ചരമവാർഷികദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.


പ്രകടനാനന്തരം പള്ളിപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വി ആർ നിഖിൽരാജ്‌ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി ബി സജീവൻ, ലോക്കൽ സെക്രട്ടറി എ കെ ഗിരിഷ്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ, എ കെ ജായി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home