Deshabhimani

ഹ്യൂമൻ ലൈബ്രറിയിൽ അനുഭവങ്ങൾ പങ്കിട്ട്‌ ഡോ. വിജയൻ നങ്ങേലിൽ

Human Library

പുല്ലുവഴി പബ്ലിക് ലൈബ്രറി ഹ്യൂമൻ ലൈബ്രറി പരിപാടിയിൽ ഡോ. വിജയൻ നങ്ങേലിൽ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 16, 2026, 01:04 AM | 1 min read

പെരുമ്പാവൂർ


പുല്ലുവഴി പബ്ലിക് ലൈബ്രറിയിൽ നടന്ന ഹ്യൂമൻ ലൈബ്രറി പരിപാടിയിൽ ഡോ. വിജയൻ നങ്ങേലിൽ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. നങ്ങേലിൽ ആയുർവേദ കോളേജ് മാനേജിങ്‌ ഡയറക്ടറാണ്‌ ഡോ. വിജയൻ.


ബാല്യകാലം, വിദ്യാഭ്യാസം, ചികിത്സാനുഭവങ്ങൾ, സൗഹൃദങ്ങൾ, കലാ സാഹിത്യ താൽപ്പര്യങ്ങൾ, ആയുർവേദ ചികിത്സാരംഗത്തെ പുതുപ്രവണതകൾ തുടങ്ങിയ വിവിധ വിഷയങ്ങൾ അദ്ദേഹം പങ്കുവച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കും മറുപടി നൽകി. ഡോ. എസ് വിനീത്, എസ് മനോജ് എന്നിവർ മോഡറേറ്റർമാരായി. വായനശാല പ്രസിഡന്റ്‌ വി എം ഉണ്ണി, ഡോ. വിജയൻ നങ്ങേലിയെ പൊന്നാട അണിയിച്ചു.


ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ. ജോയ്സ് ജോർജ്, കെ വി മത്തായി, ഡോ. എസ് ശോഭ, സി ആർ മനേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi

01

print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍
കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിനെതിരെ ഹാട്രിക് നേടിയ കാലിക്കറ്റ് എഫ്സിയുടെ ഉറുറ്റി(ഇടത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദ നൃത്തത്തിൽ
                                                                                                                                                                                                   ഫോട്ടോ : മിഥുൻ അനില മിത്രൻ

03

print edition അഞ്ച്‌ ഗോളിന്‌ കണ്ണൂരിനെ തകർത്തു; അഞ്ചടിച്ച 
കാലിക്കറ്റിന്‌ ഷീൽഡ്‌
valarmathy icu

04

print edition വളർമതിയുടെ നില ഗുരുതരം; അവഗണിച്ച്‌ സർക്കാർ
deshabhimani section

Recommended

Deshabhimani
Home