ad
Deshabhimani

ഇന്ധനവിലവർധന

ജനകീയപ്രക്ഷോഭം സംഘടിപ്പിച്ചു

Fuel price hike

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പള്ളുരുത്തി പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ ജനകീയപ്രക്ഷോഭം 
ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 03:35 AM | 1 min read

പള്ളുരുത്തി


പെട്രോൾ, ഡീസൽ പാചകവാതക വിലവർധനയിൽ സിപിഐ എം പള്ളുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയപ്രക്ഷോഭം നടത്തി. പള്ളുരുത്തി വെളിയിൽനിന്ന് പ്രകടനം ആരംഭിച്ച് പള്ളുരുത്തി പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ യോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ അധ്യക്ഷനായി.


കെ എസ് രാധാകൃഷ്ണൻ, പി ആർ രചന, കെ പി ശെൽവൻ, വി എ ശ്രീജിത്, എം എസ് ശോഭിതൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home