ad
Deshabhimani

ചേലാമറ്റം ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി

festival
വെബ് ഡെസ്ക്

Published on Feb 10, 2026, 01:15 AM | 1 min read


പെരുമ്പാവൂര്‍

ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന്‌ തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ചൊവ്വ: അക്ഷരശ്ലോക സദസ്സ്‌ രാവിലെ10ന്, ദീപക്കാഴ്ച, ഗാനസന്ധ്യ വൈകിട്ട്‌. ബുധൻ: ഗാനസുധ, തിരുവാതിര, കൈകൊട്ടിക്കളി, കഥകളി രാവിലെ 10ന്. 12ന്‌ കോല്‍തിരുവാതിര, ട്രിപ്പിള്‍ തായമ്പക, കൈകൊട്ടിക്കളി, ബാലെ വൈകിട്ട് ആറിന്. 13ന്‌ ഓട്ടന്‍തുള്ളല്‍, കൈകൊട്ടിക്കളി, തിരുവാതിര രാവിലെ 10.30ന്. 14ന് ചാക്യാര്‍കൂത്ത്, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്യങ്ങള്‍, ഫ്യൂഷന്‍ രാവിലെ 10ന്. 15ന് വലിയവിളക്ക്, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കരിമരുന്നുപ്രയോഗം രാവിലെ എട്ടിന്. 16ന് ചേലാമറ്റത്തപ്പന്‍ പുരസ്‌കാര സമര്‍പ്പണം, നൃത്തനൃത്യങ്ങള്‍, ശിവരാത്രി ബലിതര്‍പ്പണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home