ad
Deshabhimani

കുംഭപ്പൂയ മഹോത്സവം തുടങ്ങി

festival
വെബ് ഡെസ്ക്

Published on Feb 23, 2026, 01:45 AM | 1 min read


മൂവാറ്റുപുഴ

മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോത്സവം തുടങ്ങി. തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റി. തിങ്കൾ രാവിലെ 10.30ന് ഷഷ്ഠിപൂജ, 12.30ന് പ്രസാദ ഊട്ട്, രാത്രി ഏഴിന് സമൂഹ ഭഗവതി സേവ, 7.30ന് ട്രാക്ക് ഗാനമേള, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്. 24ന് രാത്രി ബാലെ ‘നികുംഭില'. 25ന് രാത്രി 8.30ന് കോട്ടയം മെഗാ ബീറ്റ്സിന്റെ ഗാനമേള. 26ന് വൈകിട്ട് നാലിന് കാവടി ഘോഷയാത്ര, രാത്രി 8.30ന് തിരുവനന്തപുരം മാഗ്നാസിന്റെ കോമഡി മെഗാഷോ. 27ന് പകൽ മൂന്നിന് പകൽപ്പൂരം. രാത്രി 7.30ന് ഭജൻസ്, ഒമ്പതിന് പള്ളിവേട്ട. 28ന് വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്, രാത്രി 8.30ന് പ്രസാദ ഊട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home