Deshabhimani

മൊബൈൽ ഫോൺ വ്യാപാരസമിതി ജില്ലാസമ്മേളനം

District Conference

​സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരസമിതി ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സി വി ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 01:36 AM | 1 min read

കൊച്ചി


കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാര സമിതി ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സി വി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ്‌ ടി എം ഫയാസ് അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി എം അബ്ദുൽ വാഹിദ് മുഖ്യപ്രഭാഷണം നടത്തി. മൊബൈൽ ഫോൺ വ്യാപാര സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാർ അഹമ്മദ്, ജില്ലാ സെക്രട്ടറി എ ഡി പ്രജീഷ്, ട്രഷറർ ടി എസ് സിയാദ്, എം എം അനസ്, ബി എ അഷറഫ്, എം കെ സുരേഷ് ബാബു, ടി വി സന്തോഷ്, എസ് സുൽഫിക്കർ അലി, ഫിറോസ്, വിനോദ് മാത്യു, പ്രഭാകരനായിക്‌, ആർ റിഷാദ് എന്നിവർ സംസാരിച്ചു.


ജില്ലാ പ്രസിഡന്റായി ടി എം ഫയാസിനെയും സെക്രട്ടറിയായി എ ഡി പ്രജീഷിനെയും ട്രഷററായി ടി എസ് സിയാദിനെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

02

print edition കാലടി സർവകലാശാല: വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി 
ഇന്ന്‌ പരിഗണിക്കും
v d satheesan

04

print edition കമീഷൻ രാജ്‌ 
പിടിക്കപ്പെട്ടപ്പോൾ കള്ളം പറഞ്ഞ്‌ മുഖ്യമന്ത്രി
deshabhimani section

Recommended

Deshabhimani
Home