ad
Deshabhimani

പ്രൊഫസേഴ്‌സ് ക്രിക്കറ്റ്; 
ആദിശങ്കര ജേതാക്കൾ

cricket tournament

പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ കാലടി ആദിശങ്കര എൻജിനിയറിങ്‌ കോളേജ് ടീം

വെബ് ഡെസ്ക്

Published on Apr 27, 2026, 01:47 AM | 1 min read

കാലടി

അങ്കമാലി ഫിസാറ്റ് എൻജിനിയറിങ്‌ കോളേജിൽ നടന്ന പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ്‌ ടെക്‌നോളജി ജേതാക്കളായി. ഫൈനലിൽ ഫിസാറ്റ് എൻജിനിയറിങ്‌ കോളേജിനെയാണ്‌ ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home