ad
Deshabhimani

ആഡംബര കാർ 
അപകടത്തിൽപ്പെട്ട്‌ കത്തി

car

കണ്ടെയ്നർ ടെർമിനൽ റോഡിലെ ഫാക്ട് ആനവാതിലിൽ അപകടത്തിൽപ്പെട്ട ആഡംബര കാറിന് തീപിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 28, 2026, 03:29 AM | 1 min read

കളമശേരി


കണ്ടെയ്നർ ടെർമിനൽ റോഡിലെ ഏലൂർ ഫാക്ട് ആനവാതിലിൽ അപകടത്തിൽപ്പെട്ട് തകർന്ന കാറിന് തീപിടിച്ചു. 75 ലക്ഷം രൂപ വിലവരുന്ന ആഡംബര കാറാണ് ബുധൻ പകൽ ഒന്നോടെ അപകടത്തിൽപ്പെട്ടത്.


എറണാകുളം ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ഇരുചക്രവാഹനത്തെ വെട്ടിച്ചപ്പോൾ കവലയിലെ തൂണിലിടിച്ച് മുൻഭാഗം തകർന്നു. ഉടനെ വാഹനത്തിൽനിന്ന് പുക ഉയരുകയും തീ ആളിക്കത്തുകയുമായിരുന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏലൂരിൽനിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home