കോതമംഗലത്തിന് ബജറ്റ് ടൂറിസം ബസ്

കോതമംഗലം
കെഎസ്ആർടിസി യൂണിറ്റിൽ ആദ്യമായി അനുവദിച്ച ബജറ്റ് ടൂറിസം ബസ് സർവീസ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായി. ഉപാധ്യക്ഷൻ പ്രിൻസ് വർക്കി, പ്രതിപക്ഷനേതാവ് സി പി എസ് ബാലൻ, ആദർശ് കുര്യാക്കോസ്, അരുൺ ബോബൻ, സലിം ചെറിയാൻ, അനസ് ഇബ്രാഹിം, എം പി റോയ്, എൻ ആർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.










0 comments