ad
Deshabhimani

ബാങ്ക് ഓഫ് ബറോഡയുടെ പുതിയ കെട്ടിടത്തിന് കല്ലിട്ടു

bob
വെബ് ഡെസ്ക്

Published on Feb 06, 2026, 01:15 AM | 1 min read


കൊച്ചി

ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് കല്ലിട്ടു. കാനന്‍ ഷെഡ് റോഡിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.


സോണല്‍ മേധാവിയും ജനറല്‍ മാനേജറുമായ ഡി പ്രജിത്ത് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ ആര്‍ കഗദാല്‍, അനീഷ് കുമാര്‍ കേശവന്‍, അന്‍മയ് കുമാര്‍ മിശ്ര തുടങ്ങിയവര്‍ സംസാരിച്ചു. ഉപയോക്തൃസംഗമം സംഘടിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home