ad
Deshabhimani

ബെൻ ജോൺസൻ 
കേരളത്തിൽ

ben johnson
വെബ് ഡെസ്ക്

Published on Jan 22, 2026, 02:15 AM | 1 min read


നെടുമ്പാശേരി

മുൻ ലോക അത്‌ലറ്റിക് ചാമ്പ്യൻ ബെൻ ജോൺസൻ കേരളത്തിലെത്തി. കോട്ടയത്തെ സ്വകാര്യചടങ്ങിൽ പങ്കെടുക്കാനാണ് എത്തിയത്. കേരളത്തിൽ ആദ്യമായാണ് എത്തുന്നതെന്നും മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു.


ഏതാനും ദിവസം കേരളത്തിലുണ്ടാകും. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറും പ്രമുഖ അത്‌ലീറ്റുമായ റോയ് വർഗീസ്, അസി. കമീഷണർമാരായ പോൾ പി ജോർജ്, ജയിംസ്, സൂപ്രണ്ട് റോയ് ജോസഫ്, നൈന മാത്യു, സലിം പി തോമസ്, വിവേക് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home