അഭിമന്യു ലൈബ്രറിക്ക് പുസ്തകങ്ങളുമായി സേതുവും

അഭിമന്യു ലൈബ്രറിക്കുള്ള പുസ്തകങ്ങൾ നോവലിസ്റ്റ് സേതു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനന് കൈമാറുന്നു
കളമശേരി
സിപിഐ എം അഭിമന്യു ലൈബ്രറിക്കായി നടത്തുന്ന പുസ്തകശേഖരണത്തിൽ നോവലിസ്റ്റ് സേതുവും പങ്കാളിയായി.
അദ്ദേഹത്തിന്റെ കടുങ്ങല്ലൂരിലെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനന് പുസ്തകങ്ങൾ കൈമാറി. ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാകമ്മിറ്റി അംഗം വി എം ശശി തുടങ്ങിയവർ പങ്കെടുത്തു.










0 comments