ad
Deshabhimani

"യുവധാര'യ്ക്ക് ജില്ലയിൽ 
15000 വരിക്കാരെ ചേർക്കും

യുവധാര വരിക്കാരെ ചേർക്കൽ ജില്ലാതല ഉദ്ഘാടനം യുവധാര സാഹിത്യ പുരസ്‌കാര ജേതാവും യുവ സാഹിത്യകാരിയുമായ സിനാഷയ്‌ക്ക് നൽകി ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Sep 20, 2026, 03:00 AM | 1 min read

കാസർകോട്‌ ജില്ലയിൽ ഡിവൈഎഫ്ഐ മുഖമാസികയായ ‘യുവധാര’യ്‌ക്ക്‌ 15000 വരിക്കാരെ ചേർക്കും. ‘വായനയുടെ സമരോത്സുകത' എന്ന മുദ്രാവാക്യമുയർത്തിയാണ്‌ പ്രവർത്തനം. ജില്ലാതല ഉദ്ഘാടനം യുവധാര സാഹിത്യ പുരസ്‌കാര ജേതാവും യുവ സാഹിത്യകാരിയുമായ സിനാഷയ്‌ക്ക് നൽകി ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എം വി രതീഷ്, ട്രഷറർ കെ ആർ അനിഷേധ്യ, സംസ്ഥാന കമ്മിറ്റി അംഗം വി ഗിനീഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ സുഭാഷ് പാടി, അജിത്ത് പാറക്കട്ട, കെ ശരത്ത്കുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home