ad
Deshabhimani

വാട്ടർ അതോറിറ്റി എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന സമ്മേളനം

"ജലമാണ് ജീവൻ' 
കാസർകോട്ട് ചിത്രകാര കൂട്ടായ്മ

കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം 
കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്  സംഘടിപ്പിച്ച ചിത്രകാര കൂട്ടായ്മ ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്യുന്നു

കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം 
കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് സംഘടിപ്പിച്ച ചിത്രകാര കൂട്ടായ്മ ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 03, 2026, 02:21 AM | 1 min read

കാസർകോട്‌

കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ഇരുപതാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ഉറവ് സാംസ്കാരിക സമിതി നേതൃത്ത്വത്തിൽ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു. ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ സചീന്ദ്രൻ കാറഡുക്ക, ഫൈസൽ, ഗോപി, ചന്ദ്രശേഖരൻ, ശ്യാമപ്രസാദ്, സി മനീഷ്‌കുമാർ, എം സുമേഷ്‌കുമാർ, വി ഗണേശൻ തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് ഗോവിന്ദരാജ് അധ്യക്ഷനായി. പി ദാമോദരൻ, കെ വിനോദ്, എം ജയൻ, എ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. എ സുധാകരൻ സ്വാഗതവും ഇ അനിൽകുമാർ നന്ദിയും പറഞ്ഞു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home