ad
Deshabhimani

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

കാസർകോട്‌ നടക്കുന്ന കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ  ലോഗോ  സിപിഐ എം 
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  എം വി ജയരാജൻ പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on May 19, 2026, 03:00 AM | 1 min read

കാസർകോട്‌ ജൂൺ നാല്‌, അഞ്ച്‌, ആറ്‌ തീയതികളിൽ കാസർകോട്‌ നടക്കുന്ന കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ പ്രകാശിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ഡോ. വി പി പി മുസ്തഫ, സിഐടിയു ജില്ലാ സെക്രട്ടറി വി വി രമേശൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം സുമതി, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എ സുധാകരൻ, ജില്ലാ സെക്രട്ടറി കെ വിനോദ്, ബ്രാഞ്ച് സെക്രട്ടറി എ സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home