തെരുവുനായ്കളുടെ വാസകേന്ദ്രമായി കുമ്പനാട്

കുമ്പനാട്
കുമ്പനാടും പരിസര പ്രദേശങ്ങളും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കുട്ടികൾ കാൽനടയായി പോകുന്ന വഴികൾ തെരുവുനായ്‌ക്കൾ കൈയടക്കി. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയുടെ സമീപമുള്ള റബർ തോട്ടത്തിലാണ് ഇവ പെറ്റുപെരുകുന്നത്. ഇവയുടെ ശല്യം തടയാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments