Deshabhimani

ചക്കുളത്ത്കാവ് പൊങ്കോല: തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധി

Chakkulathukaavu.jpg
വെബ് ഡെസ്ക്

Published on Nov 23, 2026, 07:14 PM | 1 min read

തിരുവല്ല: ചക്കുളത്ത്കാവ് പൊങ്കോലയോടനുബന്ധിച്ച് തിരുവല്ല താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 24) ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home