ad
Deshabhimani

ഹെഡ് ലോഡ് അടൂർ ഏരിയ സമ്മേളനം

ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ
വെബ് ഡെസ്ക്

Published on Aug 13, 2025, 12:05 AM | 1 min read

അടൂർ

ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അടൂർ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ടി ഡി ബൈജു അധ്യക്ഷനായി. ആർ ഉണ്ണികൃഷ്ണപിള്ള, റോയി ഫിലിപ്പ്, പി രവീന്ദ്രൻ, കെ മഹേഷ്, ടി അഷ്റഫ്, എൻ ഗോപാലകൃഷ്ണപിള്ള, രഞ്ജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി രവീന്ദ്രൻ (പ്രസിഡന്റ്‌), ടി ഡി ബൈജു (സെക്രട്ടറി), അഡ്വ കെ ബി രാജശേഖരക്കുറുപ്പ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home