ad
Deshabhimani

രംഗോത്സവം
ആഗസ്‌ത്‌ 15ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2025, 12:05 AM | 1 min read

പാലക്കാട്‌

പാലക്കാട്‌ ടാപ്‌ നാടകവേദി സംഘടിപ്പിക്കുന്ന രംഗോത്സവം ആഗസ്ത്‌ 15ന്‌ പാലക്കാട്‌ സൂര്യരശ്മി കൺവൻഷൻ സെന്ററിൽ നടക്കും. നാടകവേദിയുടെ 50 –-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 50 സംവിധായകർ അണിയിച്ചൊരുക്കുന്ന 50 നാടകം അരങ്ങേറും. ബ്രോഷർ പ്രകാശനം ഞായർ വൈകിട്ട്‌ നാലിന്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയിൽ നടക്കും. കാളിദാസ്‌ പുതുമന സൈനുദ്ദീൻ മുണ്ടക്കയത്തിന്‌ ബ്രോഷർ കൈമാറും. തുടർന്ന്‌, അശോകൻ രാജീവം സംവിധാനം ചെയ്ത നാടകം "പ്രേമലേഖനം' അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home