പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്

പാലക്കാട്
പട്ടികജാതി –- പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർഥികൾക്കും തത്തുല്യ വിഭാഗക്കാരായ വിദ്യാർഥികൾക്കും പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 15.

0 comments