ജില്ലാ ഷൂട്ടിങ് മത്സരങ്ങൾക്ക് തുടക്കം

പാലക്കാട്
ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ഷൂട്ടിങ് മത്സരങ്ങൾക്ക് തുടക്കം. എഎസ്പി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി നവീൻ, ദിലീപ് മേനോൻ, പ്രീതി രാജൻ, ശരത്ലാൽ, മുരളീധരൻ, വർഗീസ് തോമസ്, അനീഷ്, ഗോപി, രാജേഷ്, ലെനു കണ്ടത്ത് എന്നിവർ സംസാരിച്ചു. മത്സരം ഞായറാഴ്ച അവസാനിക്കും.









0 comments