ad
Deshabhimani

"രക്തരക്ഷസ്' വീണ്ടുമെത്തി

ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന 'രക്തരക്ഷസ്' നാടകത്തിൽനിന്ന്

ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന 'രക്തരക്ഷസ്' നാടകത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Apr 19, 2026, 12:37 AM | 1 min read

കോഴിക്കോട്

ദൃശ്യവിരുന്നൊരുക്കി "രക്തരക്ഷസ്' നാടകം വീണ്ടും ആസ്വാദകര്‍ക്ക് മുമ്പിലെത്തി. 26 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കലാനിലയത്തിന്റെ നാടകം കോഴിക്കോട്ട് അവതരിപ്പിക്കുന്നത്. കോൺവെന്റ് റോഡിന് സമീപത്തെ സ്റ്റേജിൽ രണ്ടുമാസത്തോളം നാടകം അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഷോയുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ പകൽ രണ്ടിന് പ്രത്യേക ഷോയുമുണ്ടാകും. വിവരങ്ങൾക്ക്: 8089922757.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home