Deshabhimani

വിദ്യാർഥികൾക്കായി വായന മത്സരം നടത്തി

വെള്ളിമൺ മഹാത്മജി വിലാസം ലൈബ്രറി സംഘടിപ്പിച്ച വായന മത്സരത്തിലെ വിജയികൾ വായനശാലാ 
ഭാരവാഹികൾക്കൊപ്പം
വെബ് ഡെസ്ക്

Published on Nov 17, 2026, 01:30 AM | 1 min read

കുണ്ടറ

വെള്ളിമൺ മഹാത്മജി വിലാസം ലൈബ്രറി യുപി വിഭാഗം വിദ്യാർഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ആർ രംഗനാഥൻ, സെക്രട്ടറി ബിജു ഹരിദാസ്, ഭരണസമിതി അംഗങ്ങളായ കെ എ സെബാസ്റ്റ്യൻ, വി ജോൺ, ബിനോയ്‌ ഫ്രാൻസിസ്, അജീഷ്‌ മുരളി, ഷൈലജകുമാരി, അംബികവതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Gurumurthy

02

print edition ഗുരുമൂർത്തിയുമായി തെളിവെടുത്തു; നിർണായക രേഖകൾ കണ്ടെത്തി; തുടരന്വേഷണം എൻഐഎക്ക്
Paddy farmers

05

print edition നെല്ല്‌ സംഭരണവും വിലവിതരണവും അനിശ്ചിതത്വത്തിൽ
deshabhimani section

Recommended

Deshabhimani
Home