ad
Deshabhimani

ക്ഷേമപെൻഷൻ വിതരണം

സഹകരണ ജീവനക്കാർ പ്രതിഷേധിച്ചു

കെസിഇയു വള്ളിക്കാവിൽ നടത്തിയ പ്രതിഷേധം
വെബ് ഡെസ്ക്

Published on Aug 11, 2026, 12:33 AM | 1 min read

കരുനാഗപ്പള്ളി

ക്ഷേമപെൻഷൻ വിതരണത്തിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കേരള കോ– -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. വള്ളിക്കാവിൽ നടന്ന പ്രതിഷേധയോഗം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ബി മിനികുമാരി ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി മനു ജോർജ് ആമുഖ പ്രഭാഷണം നടത്തി. ഏരിയ ട്രഷറർ ജയനീഷ് ജയൻ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home