Deshabhimani

പ്രതിരോധ കുത്തിവയ്പ് നാലാം ഘട്ടം ആരംഭിച്ചു

പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവയ്പ് നാലാം ഘട്ടം  പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ നായർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 10, 2026, 12:08 AM | 1 min read

ശൂരനാട്

പേവിഷബാധ വിമുക്തകേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രതിരോധ കുത്തിവയ്പിന്റെ നാലാംഘട്ടം ആരംഭിച്ചു. പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട് വെറ്ററിനറി ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ നായർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ മോഹനൻ, സ്ഥിരംസമിതി അധ്യക്ഷരായ എം എസ് സരിത, വി ബേബികുമാർ, വെറ്ററിനറി സർജൻ നിത്യ ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ അശ്വതി മുരളി, ബി കെ കല, സിബി ചാക്കോ, രജിത തമ്പി, സ്റ്റാൻലി അലക്സ്, റസീന, ഷഫീന സാബു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home