Deshabhimani

ഡിജിറ്റൽ സ്‌ക്വയറിന്റെ ഉദ്ഘാടനം

inaguration

ചുനക്കര ഗവ. യു പി സ്‌കൂളിൽ ആരംഭിച്ച ഡിജിറ്റൽ സ്‌ക്വയർ 
ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ശോഭന ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 10, 2026, 12:58 AM | 1 min read

ചാരുംമൂട്

ചുനക്കര ഗവ. യു പി സ്‌കൂളിൽ കുട്ടികളുടെ ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ ആരംഭിച്ച ഡിജിറ്റൽ സ്‌ക്വയർ ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ശോഭന ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷ രജിത അധ്യക്ഷയായി. വാർഡ് മെമ്പർ എസ് ഗോപകുമാർ, പ്രധാനാധ്യാപിക ആനി, പിടിഎ അംഗം വിദ്യ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home