ad
Deshabhimani

കെഎസ്‍കെടിയു വില്ലേജ് സമ്മേളനം

കർഷകത്തൊഴിലാളി യൂണിയൻ കരവാളൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എസ് ബിജു ഉദ്ഘാടനംചെയ്യുന്നു

കർഷകത്തൊഴിലാളി യൂണിയൻ കരവാളൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എസ് ബിജു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 12:15 AM | 1 min read

പുനലൂർ

കർഷകത്തൊഴിലാളി യൂണിയൻ കരവാളൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എസ് ബിജു ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് മോഹൻകുമാർ അധ്യക്ഷനായി. സെക്രട്ടറി സജി രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് ബാലചന്ദ്രൻപിള്ള, സെക്രട്ടറി രാമൻകുട്ടി, ഡോ. കെ ഷാജി, നിമ്മി ഏബ്രഹാം, ബിനോയി രാജൻ, ജയചന്ദ്രൻപിള്ള, ജിജി കടവിൽ, മോഹൻകുമാർ, ജെ സുധീർലാൽ, ആർ അജയകുമാർ, കെ അശോക് കുമാർ, ജമുനപ്രസാദ്, പ്രേംലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മോഹൻകുമാർ(പ്രസിഡന്റ്), സജി രാധാകൃഷ്ണൻ (സെക്രട്ടറി), മനോജ് കുമാർ (ട്രഷറർ). ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home